തിരുവമ്പാടി ക്ഷേത്രത്തിലെ ഉത്രാട ദിന കാഴ്ചകുല സമർപ്പണം ഭക്തിനിർഭരമായി.

 


മേൽശാന്തിമാരായ ബ്രഹ്മശ്രീ പൊഴിയൂർ ദിനേശൻ നമ്പൂതിരിയുടെയും, ബ്രഹ്മശ്രീ വടക്കേടത്ത് കപ്ലിങ്ങാട് പ്രദീപ് നമ്പൂതിരിയുടേയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ചടങ്ങിൽ തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്കുമാർ, ജോ. സെക്രട്ടറി പി. ശശിധരൻ, ഭരണസമിതി അംഗങ്ങളായ മോഹൻ കുമാർ, ശരത് ചന്ദ്രൻ മച്ചിങ്ങൽ, എ. രാമകൃഷ്ണൻ എന്നിവരും, ഭക്തജനങ്ങളും പങ്കെടുത്തു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍