പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ ക്ഷേമവകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ച ഗദ്ദിക 2025 മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
മന്ത്രി ഒ .ആർ.കേളു , പി. വി ശ്രീനിജൻ എം എൽഎ, മേയർ അഡ്വ എം. അനിൽകുമാർ, ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. ഗദ്ദിക 2025 ഓഗസ്റ്റ് 4 വരെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്.


0 അഭിപ്രായങ്ങള്‍