സിപിഐ (എം) ഏരിയ കമ്മിറ്റി അംഗം എൻ. കെ. പ്രമോദ്കുമാർ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഓട്ടുപാറ മേഖല സെക്രട്ടറി എസ്. രാമചന്ദ്രൻ (ഉണ്ണി) അദ്ധ്യക്ഷത വഹിച്ചു. സിപിഐ (എം) ഏരിയ കമ്മിറ്റി അംഗം മിനി അരവിന്ദൻ, ലോക്കൽ സെക്രട്ടറി എം. ജെ. ബിനോയ്, എ. ഡി. അജി, കെ. എം. മുഹമ്മദാലി, മിഥുൻ സജീവ്, വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ അഹമ്മദ് സിജത്ത് എന്നിവർ പങ്കെടുത്തു. പി. എൻ. അനിൽകുമാർ സ്വാഗതവും, സിപിഐ (എം) ലോക്കൽ കമ്മിറ്റി അംഗം കെ. യു. പ്രദീപ് നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍