ദുബായിൽ വെച്ച് നടന്ന ഏഷ്യൻ യോഗ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജൂനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 4 - ലെ അർജ്ജുൻ സി.വി യ്ക്ക് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി
ഡി.സി.സി. സെക്രട്ടറിമാരായ കെ. അജിത്കുമാർ, ഷാഹിദ റഹ്മാൻ, കോൺഗ്രസ്സ് നേതാക്കളായ ടി.വി. സണ്ണി, ബിജു ഇസ്മായിൽ,.ശശി മംഗലം, ജിജോ തലക്കോടൻ,
അനു സെബാസ്റ്റ്യൻ,
അജീഷ് എടക്കളത്തൂർ, കൊച്ചു ദേവസി, സിബി ജോണി, ജോൺസൻ ടി കെ എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍