കുന്നംകുളം പന്തലൂരിൽ മിന്നൽ ചുഴലി : എംഎൽഎ എ.സി. മൊയ്തീൻ സ്ഥലം സന്ദർശിച്ചു.

 

കുന്നംകുളം ചൊവ്വന്നൂർ പഞ്ചായത്തിൽ പന്തല്ലൂർ പ്രദേശത്ത് അല്പനേരം മുൻപ് ആഞ്ഞടിച്ച മിന്നൽ ചുഴലിയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. കുന്നംകുളം തഹസിൽദാരുടെ നേതൃത്വത്തിൽ കെഎസ്ഇബി, പോലീസ്, ഫയർഫോഴ്സ് സംഘവും ജനപ്രതിനിധികളും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതായി എംഎൽഎ അറിയിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍