യു.എ.ഇ യിൽ വെച്ച് നടന്ന ആറാമത് ഏഷ്യൻ യോഗ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശി അർജുൻ വിജയ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി. ഇന്ത്യയുടെയും, കേരളത്തിന്റെയും ഒപ്പം വടക്കാഞ്ചേരിയുടെയും അഭിമാനമായി മാറിയ അർജുൻ്റെ വിജയത്തിന് സാക്ഷ്യം വഹിക്കാൻ വടക്കാഞ്ചേരി സുഹൃദ്സംഘം പ്രതിനിധികൾ വേദിയിൽ എത്തിയിരുന്നു. തുടർന്ന് അർജുന് അനുമോദനവും, ഉപഹാരവും നൽകിയാണ് സുഹൃദ്സംഘം പ്രതിനിധികൾ മടങ്ങിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍