വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്രത്തിൽ ഔഷധവാരം പദ്ധതിയുടെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വക്കേറ്റ് കെ. പി. അജയൻ നിർവഹിച്ചു. ആഗസ്റ്റ് 16 വരെ എല്ലാദിവസവും രാവിലെ എട്ടുമണി മുതൽ ഔഷധക്കഞ്ഞി വിതരണം നൽകുന്ന പദ്ധതിയാണ് ഔഷധവാരം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍