ചടങ്ങുകൾ മേൽശാന്തി അജിത്ത്, കീഴ്ശാന്തി ശിവദാസൻ, സനീഷ് എന്നിവരുടെ കാർമ്മികത്വത്തിൽ നടന്നു. മുഖ്യരക്ഷാധികാരി കളായ പ്രൊഫസർ. നീലകണ്ഠൻ നമ്പീശൻ, സേതുമാധവൻ, പ്രസിഡന്റ് ടി. ഹൈമവതി, സെക്രട്ടറി എൻ. ആർ മോഹനൻ നമ്പീശൻ,
ട്രഷറർ സന്തോഷ് പൂക്കുന്നത്ത്, പി ജി രവീന്ദ്രൻ, എൻ ആർ രാംകുമാർ, രാജേന്ദ്രൻ, ഉണ്ണികൃഷ്ണൻ (ongc), എൻ ആർ മധു, ശിവദാസൻ, മുരുകേശൻ പി ആർ, പ്രസന്നൻ, മാതൃ സമിതിഭാരവാഹികളായ മൈഥിലി, ലക്ഷ്മികുമാരി, പത്മിനി, രാധാ, മിനി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്രത്തിലെ വിശേഷാൽ ചടങ്ങുകൾ ഭംഗിയായി പര്യവസാനിക്കുന്നതിന് അഹോരാത്രം പ്രയത്നിച്ച ശാന്തി, കഴകം, മറ്റ് ക്ഷേത്ര ജീവനക്കാർ, ക്ഷേത്രസമിതിയിലെ മുഴുവൻ അംഗങ്ങൾ, മാതൃസമിതിയിലെ അംഗങ്ങൾ എന്നിവരോടുള്ള കടപ്പാട് ക്ഷേത്ര സമിതി രേഖപ്പെടുത്തി. തദവസരത്തിൽ എത്തിച്ചേർന്ന മുഴുവൻ ഭക്തർക്കും ക്ഷേത്രകമ്മിറ്റി നന്ദി രേഖപ്പെടുത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍