അഞ്ചാം ലോക കേരള സഭ 2026 ജനുവരി 23, 24 തീയതികളിൽ കേരള നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളിൽ നടക്കും. വിദേശ രാജ്യത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമുളളവര്‍ക്കും, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി കേരളീയർക്കും അപേക്ഷ നല്‍കാവുന്നതാണ്. ലോക കേരളസഭയുടേയും നോര്‍ക്ക റൂട്ട്സിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളായ www.lokakeralasabha.com, www.norkaroots.org സന്ദർശിച്ച് 2025 ആഗസ്റ്റ് 31 നകം അപേക്ഷ നൽകണം. പ്രവാസികൾക്ക് അപേക്ഷ നൽകുന്നതിന് ലോക കേരളം ഓൺലൈൻ പോർട്ടലിലെ രെജിസ്ട്രേഷൻ നിർബന്ധമാണ്. ആൻഡ്രോയിഡ് സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ലോക കേരളം ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍