മയക്കുമരുന്ന് വിൽപ്പന നടത്തിയ കേസിലെ പ്രതിയായ തൃശൂർ ചേലക്കര സ്വദേശിയെ ജയിലിലാക്കി.











മയക്കുമരുന്ന് വിൽപ്പന നടത്തിയ കേസിലെ പ്രതിയായ തൃശൂർ ചേലക്കര സ്വദേശി ആന്ത്രോത്തിൽ വീട്ടിൽ ധനൂപ് (26 വയസ്സ്) നെയാണ് Prevention of Illicit Trafficking in Narcotic Drugs and Psychotropic Substance (PIT NDPS) നിയമപ്രകാരം ജയിലിലടച്ചത്. നടക്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷ് നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ പവിത്രൻ ഐ.പി.എസ് സമർപ്പിച്ച ശുപാർശയിലാണ് ആഭ്യന്തരവകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാക്കി.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍