ഇടുക്കിയിൽ ടൂറിസ്റ്റ് മിനി ബസ് മറിഞ്ഞ് അപകടം.



തമിഴ്നാട് രജിസ്ട്രേഷൻ വാഹനമാണ് ഉടുമ്പഞ്ചോല വട്ടക്കണ്ണിപാറയില്‍ അപകടത്തില്‍ പെട്ടത്. 19 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ രാജാക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രഥമിക വിവരം.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍