ആഘോഷങ്ങൾ, ഉത്സവങ്ങൾ, പ്രധാനപരിപാടികൾ, സാധാരണ ദിവസങ്ങൾ - ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI ) പവേർഡ് സംവിധാനത്തിലാണ് തൃശൂർ നഗരത്തിലെ സുരക്ഷ

 

ആഘോഷങ്ങൾ, ഉത്സവങ്ങൾ എന്നിവ മാത്രമല്ല മറ്റു പ്രധാനപരിപാടികളിലും സാധാരണ ദിവസങ്ങളിലും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI ) പവേർഡ് സംവിധാനത്തിലാണ് തൃശൂർ നഗരത്തിലെ സുരക്ഷ നിരിക്ഷിച്ചുകൊണ്ടിരിക്കുന്നത്. 

ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രതികളെയും വാഹനങ്ങളെയും തിരിച്ചറിയാൻ സഹായിക്കുക, കാൽനടയാത്രക്കാരുടെ പ്രവർത്തനങ്ങളെ കാര്യക്ഷമമായി നിരീക്ഷിക്കുക,, കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട പ്രതികളുടെ വ്യക്തമല്ലാത്ത ചിത്രങ്ങള്‍ AI ഉപയോഗിച്ച് വ്യക്തമാക്കാനും , AI ഉപയോഗിച്ച് വാട്ട്‌സ്ആപ്പ്, എസ്എംഎസ് സന്ദേശങ്ങൾ ഓട്ടോമാറ്റിക് ആയി അയയ്‌ക്കാനും സാധ്യമാണ്. കുറ്റകൃത്യങ്ങളുടെ കൃത്യമായ അന്വേഷണവും സമൂഹത്തിൻെറ സുരക്ഷിതത്വവും കൂടുതൽ ഉറപ്പുവരുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍