തെക്കുംകര : രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സി ടി ദേവസി സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ പുന്നംപറമ്പ് ട്രസ്റ്റ് ഓഫീസിനു മുൻപിൽ ചെയർമാൻ പി. ജെ. രാജു ദേശീയ പതാക ഉയർത്തി. ട്രസ്റ്റ് ഭാരവാഹികളായ കുട്ടൻ മച്ചാട്, കെ. ചന്ദ്രശേഖരൻ, തോമസ് പുത്തൂർ, വി. എ. ഷാജി, ടി. വി. പൗലോസ്, കെ. ആർ. സന്ദിപ്, രാധിക പുഷ്പാഗംദൻ, ജെയിംസ് കുണ്ടുകളും, പി. ടി. ഔസേഫ്, എൻ. സി. ജോഷി തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍