ഡോ. എം.വീരപ്പ മൊയ്ലിയുമായി മന്ത്രി സജി ചെറിയാൻ കൂടിക്കാഴ്ച നടത്തി.

 



മഞ്ചേശ്വരത്ത് സാംസ്‌കാരിക വകുപ്പിന് കീഴിൽ സ്ഥിതി ചെയ്യുന്ന ഗോവിന്ദ പൈ സ്മാരകത്തിന്റെ നവീകരണവും പ്രവർത്തന വിപുലീകരണവും സംബന്ധിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ഡോ. എം.വീരപ്പ മൊയ്ലിയുമായി മന്ത്രി സജി ചെറിയാൻ ബാംഗ്ലൂരിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഗോവിന്ദ പൈ സ്മാരക ട്രസ്റ് ചെയർമാനാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹത്തെ സന്ദർശിച്ചത്. ചർച്ചയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങൾ ഉൾപ്പെടെ ചേർത്ത് ഗോവിന്ദ പൈ സ്മാരകത്തിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാക്കും.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍