മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന സുൽത്താൻ ബത്തേരി സ്വദേശി അജിത്ത് കുമാർ(24 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. രമേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ റിവർദാസ് കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ മുഹമ്മദ് ഷെരീഫ് പി. എം, പ്രഭ .ജി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ കെ.പി.രാജേഷ്, മനോജ്.പി.എസ്, സിവിൽ എക്സൈസ് ഓഫീസർ ഉണ്ണികൃഷ്ണൻ.ആർ എന്നിവർ കേസ് കണ്ടെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.
മലപ്പുറം മഞ്ചേരിയിൽ 3 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിലായി. ജെസിമുദ്ധീൻ ഷെഖ് (27 വയസ്) എന്നയാളാണ് പിടിയിലായത്. എക്സൈസ് കമ്മീഷൻ ഉത്തരമേഖലാ സ്ക്വാഡും മഞ്ചേരി എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രദീപ്. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സച്ചിൻദാസ്, അഖിൽദാസ്, ലിജിൻ. വി എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍