ഒരേ നാട്ടുകാരൻ.....
ഏഷ്യാനെറ്റിലെ ഫിലിമി തമാശ എന്ന പ്രോഗ്രാമിന് വേണ്ടി ഞാൻ എഴുതിയ നൂറിലധികം പാരഡി ഗാനങ്ങളാണ് അവൻ പാടി വൈറലാക്കിയത്. നൂറാമത്തെ ദിവസം എന്നെ ചാനലിൽ പരിചയപ്പെടുത്തി.
തുടർന്ന് ഞാൻ തിരക്കഥ ഒരുക്കിയ കരീം സംവിധാനം ചെയ്ത ജോജു ജോർജ് നായകനായ ആരോ, എന്ന സിനിമയിൽ നല്ലൊരു വേഷം. ആക്ട്സിനു വേണ്ടി ഞാൻ എഴുതി അബ്ദുൽ മനാഫ് ചിട്ടപ്പെടുത്തിയ ടൈറ്റിൽ സോങ്ങിന്റെ പ്രധാന ഗായകനും നവാസ് ആയിരുന്നു. അങ്ങനെ അങ്ങനെ എത്രയെത്ര ഓർമ്മകൾ 'കൂട്ടുകാരാ ആദ്യമായിട്ടാണ് ഒരാളുടെ മരണവാർത്ത എഫ്ബിയിൽ കുറിക്കാൻ അക്ഷരങ്ങളെ തേടി ഞാൻ നടക്കുന്നത്....
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍