ഷെഡ്യൂള്‍ഡ് കാസ്റ്റ്, ഷെഡ്യൂള്‍ഡ് ട്രൈബിന് സിനിമയെടുക്കാന്‍ കൊടുക്കുന്ന തുക ഒന്നരക്കോടിയാണ്. ഇത് അഴിമതിക്കുള്ള വഴിയൊരുക്കുകയാണ് എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. സിനിമയെടുക്കാന്‍ വരുന്ന പട്ടികജാതിയിലുള്ളവര്‍ക്ക് കുറഞ്ഞത് മൂന്ന് മാസമെങ്കിലും വിദഗ്ദ്ധരുടെ കീഴില്‍ പരിശീലനം നല്‍കണം. ബജറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്നതില്‍ അടക്കം പരിശീലനം നല്‍കണം. ഇത് പബ്ലിക് ഫണ്ടാണ്, കരംപിരിച്ച പണമാണ്. ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് ചെലവാക്കാനുണ്ടെന്നും ഒന്നരക്കോടി കുറച്ച് 50 ലക്ഷമാക്കി മൂന്ന് പേര്‍ക്ക് കൊടുക്കണമെന്നും അടൂര്‍.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍