പുരസ്കാര സമർപ്പണം.

 




തൃശൂർ സിറ്റി പോലീസ് ലഹരിക്കെതിരെ നടത്തിയ 'ഇതാണ് എൻ്റെ ലഹരി ' റീൽസ് കോണ്ടസ്റ്റിൻ്റെ പുരസ്കാര വിതരണം

09.08.2025 തിയതി കേരളകൗമുദിയുടെ എക്സലൻസ് അവാർഡ് 2025 ൻ്റെ വേദിയിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നിർവ്വഹിയ്ക്കും


230 ൽ പരം റീൽസ് എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്ത പത്തോളം റീൽസുകളിൽ നിന്ന് സിറ്റി പോലീസിൻ്റെ ഔദ്യോഗിക ഫെയ്സ് ബുക്ക്, ഇൻസ്റ്റ ഗ്രാം പേജുകളിൽ പ്രദർശിപ്പിച്ച് ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയ ആദ്യ മൂന്ന് സ്ഥാനക്കാരെ ഗ്യാലപ്പ് പോൾ സംവിധാനത്തിലൂടെയാണ് തിരഞ്ഞെടുത്തത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍