ജില്ലാ കളക്ടർ ഏവരേയും സ്വാഗതം ചെയ്യുകയാണ്. വയനാടിന്റെ വശ്യമനോഹരിതയിലേക്ക് ...
സോഷ്യൽ മീഡിയയിലൂടെ ...
വയനാട് ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യൂ... ലിങ്ക് പോസ്റ്ററിൽ ക്യൂ.ആർ. കോഡായും ചേർത്തിട്ടുണ്ട്.
യുട്യൂബ് ചാനലിന്റെ ഉള്ളടക്കം
✅വികസന പദ്ധതികളുടെ അപ്ഡേറ്റുകൾ
✅ഭരണസംവിധാനത്തിന്റെ വിശാലദൃശ്യങ്ങൾ
✅പൊതുസമൂഹവുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾ
✅ജനങ്ങൾക്കായുള്ള അറിയിപ്പുകളും മുന്നറിയിപ്പുകളും
✅വിവിധ മേഖലകളിലൂടെയുള്ള വിജ്ഞാന യാത്രകൾ
വയനാടിന്റെ മുന്നേറ്റത്തിന്റെ കഥകൾ ഇനി നിങ്ങളുടെ ഒറ്റ ക്ലിക്കിൽ... നമുക്ക് വേണ്ടത് പങ്കാളിത്തമുള്ള ജനാധിപത്യം!
വൈകാതെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കമൻ്റുകൾ ആയി രേഖപ്പെടുത്തൂ...
വയനാടിന്റെ നന്മ നിറഞ്ഞ ഭാവിക്കായി കൈകോർത്തു മുന്നേറാം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍