സംസ്ഥാനത്ത് പവർകട്ടും ലോഡ് ഷെഡ്ഡിങ്ങുമില്ലാതെ വൈദ്യുതിലഭ്യത ഉറപ്പാക്കിയ പത്താം വർഷത്തിലേക്ക്.











I & PR വകുപ്പ്, കേരള സർക്കാറിന്റെ പോസ്റ്റ് വായിക്കാം.


ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ 1419.55 മെഗാവാട്ടിന്റെ റെക്കോർഡ് വർധനവാണ് നേടിയത്. കഴിഞ്ഞ 9 വർഷത്തിനിടെ ആകെ 1776.3 മെഗാവാട്ടിന്റെ വർധനവുണ്ടായി.


 ✨സൗരോർജം വഴി 1560 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു.


 ✨ജലവൈദ്യുത പദ്ധതികൾ വഴി 179.65 മെഗാവാട്ട് ഉത്പാദിപ്പിച്ചു.


 ✨പുതിയ ജലവൈദ്യുത പദ്ധതികളിലൂടെ കെഎസ്ഇബി നേരിട്ട് 150.60 മെഗാവാട്ടും സ്വകാര്യ സംരംഭകർ വഴി 29.05 മെഗാവാട്ടും കൂട്ടിച്ചേർത്തു.


💡ഇരുട്ടിലാകില്ല, കേരളം പ്രകാശപൂരിതമായി മുന്നോട്ട്!



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍