സപ്ലൈക്കോ ജില്ലാതല ഓണം ഫെയർ റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.

 


ഈ ഓണക്കാലത്ത് ന്യായമായ വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ സപ്ലൈക്കോയിലൂടെ സർക്കാർ ഇടപെടൽ നടത്തിയിരിക്കുകയാണ്. കാണം വിറ്റും ഓണം ഉണ്ണും എന്നാണ് ചൊല്ല് എന്നാൽ ഇടതുപക്ഷം കേരളം ഭരിക്കുമ്പോൾ കാണം വിൽക്കാതെ ഓണം ഉണ്ണാൻ സാധിക്കുമെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ്. വിലക്കയറ്റം പിടിച്ചു നിർത്താൻ ഭക്ഷ്യ മന്ത്രി ജി.ആർ. അനിലിൻ്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടൽ ഫലപ്രദമാണ്. അതോടൊപ്പം 3200 രൂപ വീതം 62 ലക്ഷം പേരിലേക്ക് ക്ഷേമനിധിയും സർക്കാൻ എത്തിക്കുകയാണ് എന്ന് മന്ത്രി പറഞ്ഞു.




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍