പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച പുന്നമ്പറമ്പ് മണലിത്ര ചെന്നിക്കര റോഡ് എം.പി. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.



 4.44 കോടി രൂപ ചെലവഴിച്ച് 6.5 കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്. തെക്കുംകര ഗ്രാമപഞ്ചായത്തിലെ അഞ്ച് വാർഡുകളും മാടക്കത്തറ പഞ്ചായത്തിലെ മൂന്നു വാർഡുകളും ഉൾപ്പെടുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് റോഡ്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍