തൃശൂരിന്റെ സ്വന്തം പുലിക്കളി മഹോത്സവം 2025 - കൊടിയേറ്റ് ഇന്ന് .



നാലോണനാളില്‍ നടത്തിവരുന്ന പുലിക്കളി മഹോത്സവത്തിന് 

ഇന്ന് കൊടിയേറും. രാവിലെ 9.00 മണിക്ക് നടുവിലാല്‍ ജംഗ്ഷനില്‍ വെച്ച് മേയര്‍ എം.കെ. വര്‍ഗ്ഗീസ് കൊടിയേറ്റം നിർവഹിക്കും. സെപ്റ്റംബര്‍ 8ന് ആണ് ഇത്തവണത്തെ പുലിക്കളി അരങ്ങേറുന്നത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍