ശബരിമലയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാന സര്‍ക്കാരിൻ്റെ നേതൃത്വത്തിൽ അഖില ലോക അയ്യപ്പഭക്തരുടെ സംഗമം സെപ്തംബര്‍ മൂന്നാം വാരം പമ്പയില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന ഉന്നതല തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍