സ്വകാര്യ ബസ്സിൽ ദേഹാസ്വസ്ത്യത്തെ തുടർന്ന് കുഴഞ്ഞുവീണ യാത്രക്കാരിക്ക് രക്ഷകരായി ബസ് ജീവനക്കാർ.




 മണ്ണാർക്കാട് - ഷൊർണൂർ റൂട്ടിൽ സർവീസ് നടത്തുന്ന പി.കെ.എസ് ബസ്സിൽ കയറിയ യാത്രക്കാരിയാണ് കുഴഞ്ഞുവീണത്. മറ്റൊന്നും നോക്കാതെ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ബസ് നേരെ വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു. പിന്നീടുള്ള സ്റ്റോപ്പുകളിൽ നിർത്തി ആളെ കയറ്റാതെ നേരെ ഡ്രൈവർ വണ്ടി വിട്ടത് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കായിരുന്നു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍