രേണുവിനെ മനഃപൂർവം ടാർഗറ്റ് ചെയ്ത് താരങ്ങൾ, വിട്ടു കൊടുക്കാതെ രേണു സുധി.



പൊടി പാറും പോരാട്ടവുമായി ബിഗ് ബോസ് മലയാളം സീസൺ 7 തുടങ്ങിക്കഴിഞ്ഞു . ബിഗ് ബോസ് സീസൺ 7 തുടങ്ങി ആദ്യദിവസം തന്നെ അടിപൊട്ടുന്ന നിലയ്ക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട് . ഒന്നുമില്ലായ്മയിൽ നിന്നും കയറിവന്ന രേണു സുധി തന്നെയാണ് എല്ലാവരുടെയും ടാർഗറ്റ് എന്ന് ആദ്യ ദിവസം തന്നെ വ്യക്തമായിട്ടുണ്ട് . പുറത്ത് നെഗറ്റീവ് ഷേഡിലുള്ള രേണുവിനെതിരെ സംസാരിച്ചാൽ പ്രേഷകരുടെ സപ്പോർട്ട് കൂടുതൽ കിട്ടും എന്ന പ്രതീക്ഷയിലാണ് എല്ലാവരും രേണുവിനെതിരെ തിരിഞ്ഞിരിക്കുന്നത് .


എന്നാൽ അങ്ങനെ ഒന്നും തളരാത്ത ആളാണ് രേണു എന്ന് പിന്നീട് എല്ലാവരും അറിയാൻ പോകുന്നതേ ഉള്ളു , ലോകം മുഴുവൻ തനിക്കെതിരെ നിന്നാലും അതിൽ സങ്കടപ്പെട്ട് കരഞ്ഞു തീർക്കുന്ന ഒരു പൊട്ടിപെണ്ണല്ല രേണു എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ രേണുവിനെതിരെ നിന്ന് പ്രേക്ഷകരുടെ പിന്തുണ നേടാം എന്നുള്ള ചീപ് ഷോ നടക്കില്ല .. ആരുമറിയാതെ ഒരു വീടിന്റെ മൂലയ്ക്ക് ഇരുന്ന രേണു ഇന്ന് ഇവിടം വരെ എത്തിയിട്ടുണ്ടെങ്കിൽ അത് ചിലതൊക്കെ നേടാൻ വേണ്ടി തന്നെയാണ്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍