ചരമവാർഷിക ചടങ്ങിനോട് അനുബന്ധിച്ച് ബഹുജന പ്രകടനവും പൊതുയോഗവും വടക്കാഞ്ചേരിയിൽ നാളെ വൈകീട്ട് 4 മണിക്ക് നടക്കും. പൊതുയോഗം സി.പി.ഐ.(എം) പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ആലത്തൂർ എം.പി കെ. രാധാകൃഷ്ണൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ, എ.സി മൊയ്തീൻ എം.എൽ.എ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, എൻ.ചന്ദ്രൻ, ടി.കെ വാസു എന്നിവർ പങ്കെടുക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍