ഉപരാഷ്ട്രപതിയെ സ്വീകരിക്കാനായി വിരിച്ച പരവതാനി ശക്തമായ കാറ്റിൽ പറന്നു പോയപ്പോൾ ശരിയാക്കിയിടുന്ന ഗവർണർ ആർലേക്കറിനെ പ്രശംസിച്ചും, മന്ത്രി പി. രാജീവിനെ വിമർശിച്ചും ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ. ഗവർണർ പരവതാനി വിരിക്കുമ്പോൾ ഇത് നോക്കി മന്ത്രി പി. രാജീവ് അടുത്ത് നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് കുമ്മനത്തിന്റെ വിമർശനം. നോക്ക് കൂലി വാങ്ങി ശീലിച്ച കമ്മ്യൂണിസ്റ്റും, സ്വയം സേവകനും തമ്മിലുള്ള വ്യത്യാസം മനസ്സിലായോ എന്നാണ് ഈ ചിത്രം പങ്കുവച്ച് കുമ്മനം കുറിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍