മിഥുനുമാസ പൂജകൾക്കായി ശബരിമല നട ഇന്ന് രാവിലെ അഞ്ചിന് തുറന്നു. നെയ്യഭിഷേകം അടക്കമുള്ള പതിവ് ചടങ്ങുകൾ ഉണ്ടാവും. ദിവസവും വൈകീട്ട് പടിപൂജയും ഉണ്ടാകും. 19ന് രാത്രി പത്തിന് പൂജകൾ പൂർത്തിയാക്കി നട അടയ്ക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍