ലജൻഡ് ഓഫ് കേരള പുരസ്കാരം ഗായിക കെ.എസ് ചിത്രയ്ക്ക്.

തിരുവനന്തപുരം: ജന്മഭൂമി പത്രത്തിൻറെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലജൻഡ് ഓഫ് കേരള പുരസ്കാരം പ്രശസ്ത ഗായിക കെ.എസ് ചിത്രയ്ക്ക് നൽകും.  1 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മെയ് 11ന് വൈകീട്ട് പൂജപ്പുര മൈതാനിയിൽ ചേരുന്ന സമ്മേളനത്തിൽ കേന്ദ്ര മന്ത്രി ഭുപേന്ദ്ര യാദവ് പുരസ്കാരം ചിത്രയ്ക്ക് സമർപ്പിക്കും.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍