വടക്കാഞ്ചേരി : മണലിത്തറ പടിഞ്ഞാറ്റുമുറി ചെന്നറ സുമിത്ര (61) നിര്യാതയായി. വടക്കാഞ്ചേരി ബോയ്സ് സ്കൂളിലെ മുൻ ജീവനക്കാരിയാണ്. ഭർത്താവ് ഇറിഗേഷൻ വകുപ്പ് ജീവനക്കാരനായിരുന്ന പരേതനായ സുകുമാരൻ.
മക്കൾ: സാന്ദ്ര, സന്ദേശ്.
മരുമക്കൾ: ലാലു, പാറുകുട്ടി. സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത് വെച്ച് നടക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


0 അഭിപ്രായങ്ങള്‍