നിരന്തരം കാട്ടാനകൾ ഇറങ്ങുന്ന പ്രദേശമാണിത്. പുഴ കടന്ന് വരുന്ന കാട്ടാനകൾ രാത്രി ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നീങ്ങും. തിരിച്ച് പോകാൻ കഴിയാത്ത മൃഗങ്ങൾ കോളനി പറമ്പിലും ആളൊഴിഞ്ഞ കൃഷിയിടങ്ങളിലുമായാണ് പകൽ തങ്ങുന്നത്. ഇവയുടെ ശല്യം മൂലം കാർഷിക വിളകൾ ഒന്നും തന്നെ വച്ച് പിടിപ്പിക്കാൻ കഴിയുന്നില്ലെന്ന് കർഷകർ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




0 അഭിപ്രായങ്ങള്‍