അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് കൺവെൻഷൻ.
വടക്കാഞ്ചേരി: അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) കൺവെൻഷൻ സി.ഐ.ടി.യു ഏരിയ പ്രസിഡൻറ് കെ.എം അഷറഫ് ഉദ്ഘാടനം ചെയ്തു. എം.സി കമലം അധ്യക്ഷത വഹിച്ചു. എസ്.ബസന്തലാൽ, സ്വപ്ന ശശി, വി.കെ വാസുദേവൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.സി കമലം (പ്രസിഡൻറ്) പി.പി.ദേവകി (സെക്രട്ടറി) പി.രാധ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ