തൃശ്ശൂർ ജില്ലാ ഓട്ടോറിക്ഷ മസ്‌ദൂർ സംഘം (BMS) ജില്ലാ വാർഷിക സമ്മേളനം.
2026 മാർച്ച് 1 ഞായർ രാവിലെ 10:30ന് വടക്കാഞ്ചേരി ബസ്റ്റാൻഡിൽ നിന്ന് പ്രകടനമായി ആരംഭിച്ച് ജയശ്രീ ഹാളിൽ വെച്ചു സമ്മേളനം നടക്കുന്നു.
സമ്മേളനം യൂണിയൻ ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ. എൻ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.
0 അഭിപ്രായങ്ങള്‍