വായനശാല പ്രവർത്തകർ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

വേലൂർ: കുറുമാൽ യുവജന വായനശാല പ്രവർത്തകർ കശ്മീരിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഭീകരവാദവും ലഹരിയുടെ ലോകവും അല്ല അക്ഷരങ്ങളുടെയും അറിവിൻറെയും ലോകമാണ് പുതുതലമുറ ലക്ഷ്യമെക്കുന്നതെന്ന് വായനശാല പ്രവർത്തകർ മെഴുകുതിരി തെളിയിച്ച് പ്രതിജ്ഞയെടുത്തു. വാർഡംഗം അജി ജോഷി ഉദ്ഘാടനം ചെയ്തു വായനശാല സെക്രട്ടറി യദുകൃഷ്ണൻ അധ്യക്ഷനായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍