വരവൂർ : നടുവട്ടത്തെ കോഴി മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നൽകണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ വരവൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഉപരോധം അൻവർ സാദത്ത് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.എസ് മുഹമ്മദ് അധ്യക്ഷനായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




0 അഭിപ്രായങ്ങള്‍