അത്താണി :സംസ്ഥാനപാതയിൽ അത്താണി മുതൽ പാർളിക്കാട് വരെ 2.8 0 കിലോമീറ്റർ ദൂരം ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് നവീകരിക്കും. മൂന്നരക്കോടി രൂപ ഇതിന് അനുവദിച്ചതായി വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിളി അറിയിച്ചു.. അത്താണി മദർ തെരേസയുടെ കപ്പേള മുതൽ പാർളിക്കാട് ഡിവൈഡർ അവസാനിക്കുന്നുത് വരെയുള്ള റോഡ് ആണ് നവീകരിക്കാൻ ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്