ചേലക്കര: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചേലക്കര മേഖല സമ്മേളനം ചേലക്കര ഗ്രാമീണ വായനശാലയിൽ നടന്നു. ജില്ലാ കൺവീനർ സി. ബാലചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ.സ്ഥാണു നാഥൻ അധ്യക്ഷനായി. മേഖലാ സെക്രട്ടറി ടി.വി മോഹൻദാസ്, ട്രഷറർ പി.കെ വേണുഗോപാൽ, ഐ.കെ മണി, പി.രവീന്ദ്രൻ,സി.എസ് ഉണ്ണികൃഷ്ണൻ,എം. പ്രമീള, ആന്റണി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്