അകമല ദേശവിളക്ക് ഈ മാസം 24 ന്

നോട്ടീസിന്റെയും കലണ്ടറിന്റെയും പ്രകാശന കർമ്മം ഉത്രാളിക്കാവ് ക്ഷേത്ര തിരുസന്നിധിയിൽ വെച്ച് ഉത്രാളിക്കാവ് പൂരം എങ്കക്കാട് ദേശം പ്രസിഡണ്ട്  ടി.പി ഗിരീശൻ ഡോക്‌ടർ ഐശ്വര്യ സുരേഷിന് നൽകിക്കൊണ്ട് നിർവഹിച്ചു. അകമല ദേശവിളക്ക് പ്രസിഡന്റ് കെ അനുമോദ്. ഉത്രാളിക്കാവ് പൂരം ചീഫ് കോഡിനേറ്റർ കണ്ണൻ തുളസി. പൂരകമ്മറ്റി ഭാരവാഹികളായ സുരേഷ് കുമാർ( മണികണ്ഠ‌ൻ ).

എം.പി പ്രമോദ്. ദേശവിളക്ക് കമ്മിറ്റി ഭാരവാഹികളായ എം. മോഹനൻ. കെ.ആർ പ്രതീഷ്. സി.എസ് സലീഷ് കുമാർ. ആർ. രാജീവ്. എന്നിവരും കൗൺസിലർ ബുഷ്റ റഷീദ് . ടി.എസ് മായ ദാസ്. ബിജു കൃഷ്ണൻ. തിരുത്തിയിൽ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു ദേശവിളക്കിന്റെ ആദ്യ സംഭാവന  അനിയൻ ഒലാശേരിയിൽ നിന്ന് ഏറ്റുവാങ്ങി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍