കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടൽ തീരുമാനം റദ്ദാക്കി. രജിസ്ട്രാരുടെ ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം നൽകി സാംസ്‌കാരിക മന്ത്രി. കെ.രാധാകൃഷ്‌ണൻ എം.പിയും മന്ത്രി സജി ചെറിയാനും നടത്തിയ ചർച്ചയിലാണ് തീരുമാനം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍