തെക്കുംകര : മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ സംയുക്ത തിരുനാളിനോടനുബന്ധിച്ചുള്ള സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം ഇടവകവികാരി ഫാ.സെബി ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ പി ഡി സേവ്യർ അധ്യക്ഷത വഹിച്ചു. ടോമി ആന്റോ, ജോണി ചിറ്റിലപ്പിള്ളി, വി.വി ഷാജു, എൻ ഡി ജിൻസൺ, എം ഡി സണ്ണി, കെ ഐ ജോൺ, വിജെ ജോജു, എ എ ജെയ്സൺ, കെ ടി ലൂവീസ് സി.ഡി ജിജോ,എം.ഡി സോണി, ജിജോജോസ്,സിജെ ഫ്രാൻസിസ്, സി ജെ ലിന്റോ തുടങ്ങിയവർ പങ്കെടുത്തു. ജനുവരി 11, 12 തിയതികളിലാണ് തിരുനാൾ ആഘോഷം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍