തെക്കൻ കിഴക്ക് അറബിക്കടലിൽ കേരള തീരത്തോട് ചേർന്ന് ഏകദേശം 5.8 കിലോമീറ്റർ ഉയരത്തിൽ നിൽക്കുന്ന ചക്രവാതചുഴി അടുത്ത 24 മണിക്കൂറിൽ അതേ സ്ഥാനത്ത് ന്യൂനമർദ്ദം സൃഷ്ടിച്ചേക്കും. അടുത്ത 3 ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം ഡിപ്രഷൻ ആയി മാറിയേക്കും.
തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾകടലിൽ ശ്രീലങ്കയോട് ചേർന്ന് നിൽക്കുന്ന ചക്രവാതചുഴി അറബിക്കടലിൽ എത്തുന്നതോടെ കേരളത്തിലും തെക്കൻ തമിഴ്നാട്ടിലും മഴ ശക്തമാകും. ഒക്ടോബർ 10 മുതൽ 14 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍