പുതുരുത്തി നെയ്യൻ പടി വഴി കുന്നംകുമരത്ത് സൂരേന്ദ്രൻ നായർ 74 (അനിയൻ നായർ ) അന്തരിച്ചു.

പുതുരുത്തി നെയ്യൻ പടി വഴി കുന്നംകുമരത്ത് സൂരേന്ദ്രൻ നായർ 74 (അനിയൻ നായർ ) അന്തരിച്ചു. ഭാര്യ പുത്തൻവീട്ടിൽ സൗദാമിനി മക്കൾ ശ്രീജ.ശ്രീലത 'മരുമക്കൾ: മണികണ്ഠൻ 'ഉല്ലാസ്' ശവസംസ്കാരം ഇന്ന് രണ്ടുമണിക്ക് പാമ്പാടി ഐവർ മഠത്തിൽ. പുതുരുത്തി എൻഎസ്എസ് കരയോഗം പ്രസിഡണ്ടായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍