അകമലയിൽ തീവണ്ടി തട്ടി മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു

വടക്കാഞ്ചേരി അകമല ROB ക്ക് കീഴിൽ കഴിഞ്ഞ ദിവസം രാത്രിയോടെ തീവണ്ടിതട്ടി മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. ഗുരുവായൂർ മാധവ് നികേതനിൻ എന്ന ഫ്ലാറ്റിലെ താമസക്കാരനായിരുന്ന 60 വയസുള്ള വിജയകുമാറാണ് മരണപ്പെട്ടത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍