അറിയിപ്പ്.

തെക്കുംകര പഞ്ചായത്ത് പുന്നംപറമ്പ് സെക്ഷനിലെ കാർഷിക സൗജന്യ വൈദ്യുത ഗുണഭോക്തൃ സമിതിയുടെ അംഗത്വം പുതുക്കാത്തവർ സെപ്റ്റംബർ 23,24,25 തീയതികളിൽ കൃഷിഭവൻ ഓഫീസിൽ, പൂരിപ്പിച്ച അപേക്ഷയും തന്നാണ്ടു കരം അടച്ച രസീതുമായെത്തി പുതുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍