വടക്കാഞ്ചേരി : കുമരനെല്ലൂർ ചങ്ങാലി മഠപതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം നാളെ നടക്കും. ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണന്റെ കാർമികത്വത്തിൽ നാളെ കാലത്ത് വിശേഷാൽ പൂജകളും തുടർന്ന് വൈകിട്ട് ദീപാരാധനയും ചുറ്റുവിളക്കും ചെണ്ടകേളിയും ഉണ്ടായിരിക്കും. കാലത്തും വൈകിട്ടും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍