വടക്കാഞ്ചേരിയിൽ വ്യാപാരികൾക്ക് വെള്ളപൊക്കത്തിൽ ഉണ്ടായ 2 കോടി രൂപയുടെ നാശനഷ്ടങ്ങളെ കുറിച്ചും, വാഴാനി ഡാം മാനദണ്ഡം പാലിക്കാതെ തുറന്നതിനെ കുറിച്ചും തുടർന്ന് ഉണ്ടായ നാശനഷ്ടത്തിന് പരിഹാരം ലഭിക്കണമെന്നാവശ്യവും വിശദീകരിച്ച് മെമ്മോറാണ്ടം നൽകി. മർച്ചൻ്സ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ, പി.എൻ ഗോകുലൻ, സന്തോഷ് പി.വി, പ്രശാന്ത് മല്ലയ്യ തുടങ്ങിയവർ ചേർന്നാണ് മെമ്മോറാണ്ടം നൽകിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍