ബാങ്ക് പ്രസിഡൻറ് എൻ.ടി ബേബിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ പങ്കെടുത്തു, തദവസരത്തിൽ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി മുൻ സ്റ്റാൻൻ്റിംഗ് കമറ്റി ചെയർമാനായ എൻ.കെ പ്രമോദ് കുമാർ , ബാങ്ക് ഡയറക്ടർമാരായ സുഭാഷ്പുഴയ്ക്കൽ, വിൻസൻ്റ്, ബാലകൃഷ്ണൻ, ഷീല മോഹനൻ, ലിസി കോര, ജയലത എന്നിവർ ആശംസകൾ നേർന്നു. ഉദ്ഘാന ചടങ്ങിലേക്ക് എത്തിചേർന്ന എല്ലാ സഹകാരി സുഹൃത്തുക്കൾക്കും ബാങ്ക് വൈസ് പ്രസിഡൻ്റ് അബ്ദുൾ റസാക്ക് സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.പി മദനൻ നന്ദിയും രേഖപ്പെടുത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍