ചേലക്കര : ക്ലബ്ബ് പ്രസിഡൻറ് അഡ്വക്കേറ്റ് എൽദോ പൂക്കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസ്ട്രിക്ട് ചെയർമാൻ ഡോക്ടർ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു സോൺ ചെയർപേഴ്സൺ ഗോപി ചക്കുന്നത്ത് ക്യാമ്പ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡോക്ടർ പ്രേംകുമാർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. റീജണൽ ചെയർപേഴ്സൺ മത്തായി പാലക്കാട്, എൻ.എസ്.എസ് വൈസ് പ്രസിഡൻറ് മോഹൻദാസ് സി, ഐ ഫൗണ്ടേഷൻ പി.ആർ.ഒ മണികണ്ഠൻ ടി.ആർ ,സെക്രട്ടറി ഡിക്സൺ സി.എസ് ,ട്രഷറർ സുരേഷ് തൈക്കാട്ടിൽ, പോഗ്രാം കോഡിനേറ്റർ രാജഗോപാലൻ നായർ എം ,പി.ആർ.ഒ അനീഷ് കുമാർ കെ.എ , മനോജ് തോട്ടത്തിൽ,ശശികുമാർ പി,മുരളീധരൻ ,ശ്രീകുമാർ എസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍