മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിലെ മകീര്യം പൂജ ഭക്തിസാന്ദ്രമായി.

ക്ഷേത്രം തന്ത്രി മേൽമുണ്ടയൂർ മന അനൂപ് കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. വൈകീട്ട് നിറമാല, ചുറ്റുവിളക്ക് നടന്നു. കോമരത്തിന്റെ വെളിപാടും ഉണ്ടായി. വാദ്യനിരയിലെ ഒന്നാം സ്ഥാനക്കാർ ആയ വെളപ്പായ നന്ദനൻ ( കുഴൽ ) വരവൂർ രാജൻ ( കൊമ്പ് ) മുണ്ടത്തിക്കോട് സന്തോഷ്‌ ( താളം ) കോട്ടപ്പുറം ഉണ്ണികൃഷ്ണൻ (ചെണ്ട ) എന്നിവർ വെളിപാടിന് അകമ്പടി സേവിക്കാൻ ഒന്നിച്ചെത്തിയപ്പോൾ പ്രേക്ഷകർക്ക് അതൊരു വിസ്മയ കാഴ്ചയായി. സമിതി സെക്രട്ടറി രാജൂ മാരാത്ത് നേതൃത്വം വഹിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.